ഹ്രുദയ തരംഗമായ് വന്നണയൂ സഖീ മനതാരില്‍ വെണ്ചന്ദ്രലേഖയായ് ഒരുനാളുമണയാത്ത ദീപമായ് നീയെന്നില്‍ ഒഴുകിയെത്തൂയെന് സൌവര്‍ണ്ണ ചന്ദികേ ....... കൊതീയൂറും സ്നേഹത്തിന് കുടുനിശ്വാസങ്ങള് നുകരുവാനേറെ കൊതിച്ചു പറയുവാനാകില്ലയെന് മനതാരിലെ കറതീര്ന്നൊരാ സ്നേഹബന്ധം ......... ഉലയുകില്ലനുരാഗം ഉലകിലെന്‍ പ്രിയ സഖി നീ കൂടെയെങ്കില്‍ പിരിയുവാനാകില്ലൊരിക്കലും നീയെന്റെ പ്രണയാര്‍ദ്ര സര്‍വ്വസ്വമല്ലേ........
നന്നായിരിക്കുന്നു.
ReplyDeletevery nice( If you don't mind please remove the word verification )
ReplyDelete