Wednesday, December 29, 2010

അനുഗ്രഹിച്ചാലും

പ്രിയ സുഹൃത്തുകളെ 
ബൂലോകത്ത് ആദ്യമായി വരികയാണ്  നിഴലും ചിത്രവും 
ഞാന്‍ പത്രപ്രവര്‍ത്തനം ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു .
ഇപ്പോള്‍  ദീപികയില്‍ 
എന്റെ  ചിത്രങ്ങളും ആശയങ്ങളും ആണ് 
ഈ  ബ്ലോഗിലൂടെ നല്‍കാന്‍ ആഗ്രഹിക്കുന്നത് ..
അനുഗ്രഹിച്ചാലും  .....
 

1 comment:

  1. കുമാര്‍ ..ബൂലോകത്തേക്ക് സ്വാഗതം ..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമേകും ..എന്തെങ്കിലും പറയൂ ..